Idukki News Specials

ഭരണകര്‍ത്താക്കള്‍ ദുരന്തങ്ങള്‍ ആകുമ്പോള്‍……

പ്രദീഷ് രാജൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഹമാസ് എന്ന തീവ്രവാദി സംഘം അതിര്‍ത്തിയിലുള്ള മൂന്നാള്‍ പൊക്കമുള്ള മുള്ളു വേലികള്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തകര്‍ത്ത് ഇസ്രയേലിലേക്ക് നുഴഞ്ഞു കയറി അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ വീടുകള്‍ കയറി ഇറങ്ങി അതിദാരുണമായി നിഷ്കളങ്കരായ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്ളപ്പെടുന്ന സാധാരണ ജനങ്ങളെയും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഹോം നേഴ്സുമാരെ തോക്കിന്‍ കുഴലില്‍ നിര്‍ത്തി കൂട്ടക്കുരുതി നടത്തിയിട്ട് അതിനെ ഒന്ന് അപലപിക്കാനോ,തള്ളി പ്പറയാനോ കേരളത്തിലെ ഹിജടകളയായ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രാഷ്ട്രീയ നേതാക്കള്‍ തയ്യാറായില്ല Read More…

Movie Specials

മലയാളം ആസ്വാധനത്തിന്‍റെ പരിണാമത്തിലേക്ക് പുതിയൊരു കൈയൊപ്പ് കൂടെ; ആദ്യ സ്ക്രീന്‍ലൈഫ് ഇന്‍വെസ്റ്റിഗേഷന്‍ സീരീസ് ഒരുങ്ങുന്നു !!!

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ മലയാള ചലച്ചിത്ര മേഘലയില്‍ വലിയ മാറ്റമായിരുന്നു സംഭവിച്ചിരുന്നത്. സീ യൂ സൂണ്‍ എന്ന സ്ക്രീന്‍ലൈഫ് വിഭാഗത്തില്‍പ്പെടുന്ന ചിത്രവും അതുപോലെ മിന്നല്‍മുരളി എന്ന സൂപ്പര്‍ഹീറൊ ചിത്രവും മെഗാ സ്റ്റാറില്‍ നിന്നും പുറത്തിറങ്ങിയ നിയോ നോയര്‍ സൈക്കോളജിക്കല്‍ ചിത്രമായ റോഷാക്കും വേറിട്ട അനുഭവങ്ങളായിരുന്നു പ്രേക്ഷകര്‍ക്ക് നൽകിയത്. ഇതുവരെ മലയാളികള്‍ കണ്ട് ശീലിക്കാത്ത ശൈലിയിലായിരുന്നു ഈ ചിത്രങ്ങളെല്ലാം തന്നെ എന്നത് വളരെ ശ്രദ്ധേയമായ വസ്തുതയാണ്. ഫഹദ് ഫാസില്‍, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്ര കഥാപാത്രമായി വന്ന സീ Read More…

Specials World

ഇന്ത്യക്ക് ദയനീയ പരാജയം

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. സെമി ഫൈനലില്‍ ഇംംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഡ്‌ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. അലക്‌സ് ഹെയ്ല്‍സ് (86), ജോസ് ബട്‌ലര്‍ (80) പുറത്താവാതെ നിന്നു. നേരത്തെ, വിരാട് കോലി (50), ഹാര്‍ദിക് പാണ്ഡ്യ (33 പന്തില്‍ Read More…

Specials

വിദ്യാർത്ഥികൾ ലഹരിയുടെ പിടിയിലോ? ഞെട്ടലോടെ കേരളം!

കൗമാര പ്രായക്കാര്‍ക്കിടയില്‍ ലഹരിമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും ദിനംപ്രതി കൂടിവരുന്നു. സംസ്ഥാനത്തെ ഒരു സ്കൂളില്‍ ഉണ്ടായ സംഭവത്തെ കുറിച്ച്‌ അധ്യാപികയുടെ ശബ്ദരേഖ അടുത്തിടെ പുറത്തു വന്നിരുന്നു. അധ്യാപികയുടെ വാക്കുകളിൽ നിഴലിക്കുന്നത് പേടിപ്പെടുത്തുന്ന ഒരു കേരള ജനതയെ ആണ്. അധ്യാപികയുടെ വാക്കുകള്‍ ഇങ്ങനെയാണ്. ഒരു ക്ലാസിലെ അറുപത് കുട്ടികളുണ്ടെങ്കില്‍ അതില്‍ ഇരുപത് ശതമാനവും മയക്കുമരുന്നുകള്‍ക്ക് അടിമകളാണ്. ഇവര്‍ക്കായി ലഹരിമരുന്നുകള്‍ എത്തിക്കാന്‍ നിരവധി സംഘങ്ങളാണ് സ്കൂളിന് പുറത്തുള്ളത്. പ്ലസ് വണ്‍ അഡ്മിഷന്‍ ദിവസമായ കഴിഞ്ഞ ദിവസം സ്കൂളില്‍ അരങ്ങേറിയ സംഭവത്തെ കുറിച്ച്‌ Read More…

Specials

അന്തപ്പന്റെ വിശ്വാസം

സബിൻ ശശി കോവിഡ് കാലഘട്ടം സമ്മാനിച്ച ലോക്ക് ഡൗണിൽ ഓൺ ലൈൻ ക്ലാസിന്റെ തിരക്കിലാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആര്യൻ. സൂം മീറ്റിംഗ് വഴിയുള്ള ഇംഗ്ലീഷും, കണക്കും ആര്യനെ ശരിക്കും ബോറടിപ്പിച്ചു. മുത്തശ്ശിയുടെ നാമജപം കേട്ടപ്പോൾ നേരം സന്ധ്യയായെന്ന് ആര്യന് മനസ്സിലായി. അവൻ മുത്തശ്ശിയുടെ അടുത്തെത്തി നാമ ജപത്തിൽ പങ്കുചേർന്നു. ” ഇന്നത്തെ ഓൺലൈൻ ക്ലാസൊക്കെ കഴിഞ്ഞോ ആര്യാ ?” നാമ ജപം പൂർത്തിയാക്കിയ മുത്തശ്ശി ചോദിച്ചു. “ങും കഴിഞ്ഞ് മുത്തശ്ശി. നാളത്തെ മലയാളം ക്ലാസിൽ ഒരു Read More…