ഇരട്ടയാർ: മൈലാടുംപാറ കാറ്റാടിക്കവലയിൽ മറിയാമ്മ തോമസ്സ് (79) [ തങ്കമ്മ ] നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന ചർച്ച് സെമിത്തേരിയിൽ നടക്കും.
Obituary
ജയൻ കാലച്ചിറ നിര്യാതനായി; സംസ്കാരം ഇന്ന്
ജയൻ കാലച്ചിറ നിര്യാതനായി; സംസ്കാരം ഇന്ന് വെള്ളയാംകുടി: വെള്ളയാംകുടി കാലച്ചിറ കുടുംബാംഗമായ ജയൻ (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ നടക്കും.