Job Opportunities

ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

മുട്ടം: മുട്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ  ആംബുലന്‍സ്  ഡ്രൈവറുടെ ഒഴിവുണ്ട്. ഡിസംബര്‍ 16 ന് രാവിലെ 11 മണിക്ക് മുട്ടം സാമൂഹികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂ നടക്കും.  താല്‍പര്യമുളളവര്‍ ഇന്റര്‍വ്യൂ സമയത്തിന് അര മണിക്കൂര്‍ മുമ്പ് വെളളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിക്കണം.  പത്താം ക്ലാസ് പാസ്സായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുളളവര്‍ക്ക് പങ്കെടുക്കാം. പ്രായ പരിധി 45 വയസ്സ്.

Job Opportunities

ജോലി ഒഴിവ്

ഇടുക്കി: മൃഗസംരക്ഷണ വകുപ്പില്‍ ഇടുക്കി ജില്ലയില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് ഇളംദേശം, നെടുങ്കണ്ടം ബ്ലോക്കുകളിലേക്കും ദേവികുളം ബ്ലോക്കിലെ മൊബൈല്‍ വെറ്റിനറി യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റിലേക്കും വെറ്ററിനറി സര്‍വീസ് പ്രൊവൈഡറെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നവംബര്‍ 27 ന് രാവിലെ 11 ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് വാക് ഇന്‍ ഇന്റര്‍വ്യൂ. രാത്രികാല സേവനത്തിന് താല്‍പര്യമുളള ബിവിഎസ്സി ആന്റ് എഎച്ച് യോഗ്യതയും Read More…

Job Opportunities

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ചിത്തിരപുരം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ തസ്തികയില്‍ മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. എം ബി എ അല്ലെങ്കില്‍ ബി ബി എയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി / സോഷ്യല്‍ വെല്‍ഫെയര്‍/ എക്കണോമിക്‌സില്‍ ഗ്രാജുവേഷനും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഡി.ജി.റ്റി യില്‍ നിന്നുള്ള പരിശീലനവും അല്ലെങ്കില്‍ ഡിപ്ലോമ/ബിരുദവും, 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും കൂടാതെ 12 അല്ലെങ്കില്‍ ഡിപ്ലോമ തലത്തിലോ ശേഷമോ Read More…

Job Opportunities

ലേഡിസ് – ജെന്റ്സ് ബ്യൂട്ടിഷ്യൻസ്, UNISEX ഹെയർ സ്റ്റൈലിസ്റ്റ് ഒഴിവുകൾ

ചെറുതോണി: ചെറുതോണിയിൽ പ്രവർത്തിക്കുന്ന  ബ്യൂട്ടി സലൂണിലേക്ക് ലേഡിസ് ആൻഡ് ജെന്റ്സ് ബ്യൂട്ടിഷ്യൻസ്, UNISEX ഹെയർ സ്റ്റൈലിസ്റ്റ് എന്നിങ്ങനെ നിരവധി അവസരങ്ങൾ. ആകർഷകമായ ശബളം. URGENT POSTING.ഉടൻ വിളിക്കുക.94971828678943951915

Job Opportunities

ബ്യൂട്ടി സലൂണിൽ നിരവധി അവസരങ്ങൾ

ചെറുതോണിയിൽ പ്രവർത്തിക്കുന്ന  ബ്യൂട്ടി സലൂണിലേക്ക് ലേഡിസ് ആൻഡ് ജെന്റ്സ് ബ്യൂട്ടിഷ്യൻസ്, UNISEX ഹെയർ സ്റ്റൈലിസ്റ്റ് എന്നിങ്ങനെ നിരവധി അവസരങ്ങൾ. ആകർഷകമായ ശബളം. URGENT POSTING.ഉടൻ വിളിക്കുക.94971828678943951915