![](http://idukkiexpress.in/wp-content/uploads/2024/04/SAVE_20240411_070355-1024x1024.jpg)
കോഴിക്കോട്: കോഴിക്കോട് മണിയൂരില്‍ ഒന്നര വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണിയൂർ അട്ടക്കുണ്ട് പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
![](http://idukkiexpress.in/wp-content/uploads/2024/04/SAVE_20240409_144134.jpg)
അട്ടക്കുണ്ട് കോട്ടയില്‍താഴെ ആയിഷ സിയ എന്ന കുട്ടിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മാതാവ് ഫായിസ(28)യെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു.
![](http://idukkiexpress.in/wp-content/uploads/2024/02/IMG-20240212-WA0048-1024x1024.jpg)
ഫായിസയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായാണ് പ്രാഥമിക വിവരം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
![](http://idukkiexpress.in/wp-content/uploads/2024/04/IMG-20240405-WA0024-683x1024.jpg)
![](http://idukkiexpress.in/wp-content/uploads/2024/04/SAVE_20240404_105646.jpg)
![](http://idukkiexpress.in/wp-content/uploads/2024/04/Vishu-Offer-New_2-725x1024.jpg)