ഭൂതത്താന്‍കെട്ട് ബാരേജിലെ വെളളം നിയന്ത്രണവിധേയമായി തുറന്നുവിടും

ഇടുക്കി: മഴ ശക്തിപ്രാപിക്കുന്നതിനാല്‍, പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭൂതത്താന്‍കെട്ട് ബാരേജിലെ ജലനിരപ്പ് 30 മീറ്റര്‍ ആയി ക്രമീകരിക്കുന്നതിനായി ഇന്നു മുതല്‍(മേയ് 24 വെള്ളി) കൂടുതല്‍ വെളളം പുഴയിലേക്ക് നിയന്ത്രണവിധേയമായി തുറന്നുവിടും. ജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *