കട്ടപ്പന സുവർണ്ണഗിരിയിൽ മധ്യവയസ്കൻ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

കട്ടപ്പന: കട്ടപ്പന സുവർണ്ണഗിരിയിൽ മധ്യവയസ്കൻ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കക്കാട്ടുകട അഞ്ചുരുളി സുബിൻ ഫ്രാൻസിസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് കൊലപാതകം നടത്തിയ വെൺമാത്ര ബാബുവിനെ  പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ലഹരിയ്ക്ക് അടിമയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *