Idukki News

കട്ടപ്പന നഗരസഭയിൽ ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്ന ഒന്നാംഘട്ട പ്രവർത്തികളുടെ നിർമ്മാണോദ്ഘാടനം ഇന്ന്

കട്ടപ്പന: അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി ഇടുക്കി ജില്ലയിലെ കട്ടപ്പനമുൻസിപ്പാലിറ്റിയിൽ ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്ന ഒന്നാംഘട്ട പ്രവർത്തികളുടെ നിർമ്മാണോദ്ഘാടനം ഇന്ന് നടക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളും…

Idukki News

ക്ഷീരകര്‍ഷക സംഗമം പടവ് 2024 : അണക്കരയിൽ വര്‍ണാഭമായി വിളംബര ഘോഷയാത്ര

അണക്കര: സംസ്ഥാന ക്ഷീരകര്‍ഷക സംഗമം  പടവ്2024   നോടനുബന്ധിച്ച്  അണക്കരയിൽ സംഘടിപ്പിച്ച വിളംബര ഘോഷയാത്ര വർണാഭമായി. സൈക്കിളിൽ പാൽ വില്പനക്കായി പോകുന്ന പാൽക്കാരൻ മുതൽ ആധുനിക രീതിയിലുള്ള തൊഴുത്തുകൾ…

Idukki News

ക്ഷീര സംഗമങ്ങൾ നടത്തി കോടിക്കണക്കിന് പണം ധൂർത്തടിക്കുന്ന പരിപാടികൾ ഒഴിവാക്കാൻ സർക്കാർ തയ്യാറാകണം; – യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി

ഇടുക്കി: ക്ഷീരകർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന കാലഘട്ടത്തിൽ പശുവളർത്തലുമായി യാതൊരു ബന്ധവുമില്ലാത്ത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ബ്ലോക്ക് തലം മുതൽ സംസ്ഥാനതലം വരെയുള്ള ക്ഷീര സംഗമങ്ങൾ…

Idukki News

രാജാക്കാട് വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായി : പരിശോധിക്കാന്‍ അവസരം

ഉടുമ്പന്‍ചോല: ഉടുമ്പന്‍ചോല താലൂക്കിലെ രാജാക്കാട് വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ , കേരള സര്‍വെയും അതിരടയാളവും പൂര്‍ത്തിയായി. സര്‍വെ രേഖകള്‍ entebhoomi.kerala.gov.in എന്ന പോര്‍ട്ടലിലും രാജാക്കാട്…

Idukki News

ഇടുക്കിയിൽ മെഗാ ജോബ് ഫെയര്‍ ഇന്ന്

ഇടുക്കി: കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളേജിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ ഇന്ന്  മാര്‍ ബസേലിയോസ് കോളേജില്‍ നടക്കും.  രാവിലെ…

Idukki News

ചൂട് കൂടുന്നു; ജാഗ്രത വേണം

ഇടുക്കി: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ…

Idukki News

ഇടുക്കി ജില്ലാ ക്യഷിത്തോട്ടത്തില്‍ ലേലം

ഇടുക്കി: അരിക്കുഴയിലെ ഇടുക്കി ജില്ലാ ക്യഷിത്തോട്ടത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള ക്വട്ടേഷന്‍-ലേലം ഫെബ്രുവരി 24 ന് ഉച്ചക്ക് 2 മണിക്ക് നടക്കും. 39 കിലോ ഉണങ്ങിയ…

Idukki News

ഉപ്പുറയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി ഉപ്പുറയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ചു. ഉപ്പുതറ സ്വദേശി അജിത് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജെഫിന് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു…

Idukki News

ഇടുക്കി ജില്ലാ വ്യവസായകേന്ദ്രത്തിലേക്ക് വാഹനം ആവശ്യമുണ്ട്

ഇടുക്കി: ഇടുക്കി ജില്ലാ വ്യവസായകേന്ദ്രം ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഡ്രൈവര്‍ ഇല്ലാതെ ഇന്ധനം ഉള്‍പ്പടെ വാഹനം വാടകക്ക് നല്‍കുന്നതിന് താല്‍പര്യമുളള സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍…

Idukki News

കാഞ്ചിയാർ കോവില്‍മലയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം

ഇടുക്കി: ഇടുക്കി കാഞ്ചിയാർ കോവില്‍മലയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍ വലിയ കൃഷി നാശമാണ് ഉണ്ടായത്. ആദിവാസി കർഷകരുടെ അഞ്ചോളം കൃഷിയിടങ്ങളാണ് ആന വ്യാപകമായി നശിപ്പിച്ചത്.…