Idukki News

നവകേരള സദസ്സ്: വികസന കാഴ്ചകളുമായി വീഡിയോ വാന്‍ തൊടുപുഴയില്‍ പര്യടനം നടത്തി

തൊടുപുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലതലത്തില്‍ പര്യടനം നടത്തുന്ന നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വികസന കാഴ്ചകളുമായി വീഡിയോ വാന്‍ തൊടുപുഴ മണ്ഡലത്തില്‍ പര്യടനം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വികസന നേട്ടങ്ങളുടെ കാഴ്ചകളുമായാണ് മണ്ഡലത്തിലെ പ്രധാന ഇടങ്ങളില്‍ വീഡിയോ വാന്‍ പര്യടനം നടത്തിയത്.  മണ്ഡലത്തിലെ തൊടുപുഴ ടൗണ്‍, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, മുട്ടം, മൂലമറ്റം തുടങ്ങി  വിവിധയിടങ്ങളില്‍ പര്യടനം നടത്തി. ഡിസംബര്‍ പത്തിന് Read More…

കെ സുരേന്ദ്രന്റെ സംസ്ഥാന പദയാത്ര ജനുവരിയില്‍

ഇന്നും നാളെയും വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

നവകേരള സദസ്സിന് വേണ്ടി പെരുന്നാള്‍ കച്ചവടം നിര്‍ത്തണം; കർശന നിര്‍ദ്ദേശവുമായി പോലീസ്

Kerala

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 1950 നവംബര്‍ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സില്‍ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബര്‍ദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവര്‍ത്തിച്ചു. 1982-ലും 87-ലും വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരില്‍ നിന്ന് Read More…

കേന്ദ്രം ഒഴിവാക്കിയ ചരിത്ര സത്യങ്ങള്‍ പാഠപുസ്തകത്തില്‍ കേരളം പ്രത്യേകം തയ്യാറാക്കും; -വി.ശിവന്‍കുട്ടി

നവജാതശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

കൊച്ചിയില്‍ ഡെങ്കിപ്പനി പടരുന്നു

Movie News

Watch News

  • എസ്.ഐ സാഗർ എം.എൽ.എ രാജയെ മർദ്ധിച്ചോ? എം.എൽ.എയ്ക്ക് എന്ത് സംഭവിച്ചു

  • കൈയിൽ നയാ പൈസയില്ല...രണ്ട് ദിവസം പണിയുമില്ല....വിലക്കയറ്റം മാത്രം!

  • കട്ടപ്പനയിൽ തോടിനും, ജനങ്ങൾക്കും ഭീഷണിയായി അനധികൃത മണ്ണ് മാറ്റൽ

  • കണ്ണ് തുറക്കാത്ത കട്ടപ്പന നഗരസഭ | CCTV CAMERAS ARE DAMAGED

  • തപസ്യ കലാ സാഹിത്യ വേദി ഇടുക്കി യൂണിറ്റ് മിറ്റിംഗ്‌

  • കട്ടപ്പന കോടതി റോഡിൽ ഗതാഗതക്കുരുക്ക് മുറുകുന്നു | KATTAPPANA COURT TRAFFIC BLOCK

Health

View All

ഭരണകര്‍ത്താക്കള്‍ ദുരന്തങ്ങള്‍ ആകുമ്പോള്‍……

പ്രദീഷ് രാജൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഹമാസ് എന്ന തീവ്രവാദി സംഘം അതിര്‍ത്തിയിലുള്ള മൂന്നാള്‍ പൊക്കമുള്ള മുള്ളു വേലികള്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തകര്‍ത്ത് ഇസ്രയേലിലേക്ക് നുഴഞ്ഞു കയറി അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ വീടുകള്‍ കയറി ഇറങ്ങി അതിദാരുണമായി നിഷ്കളങ്കരായ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്ളപ്പെടുന്ന സാധാരണ ജനങ്ങളെയും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഹോം നേഴ്സുമാരെ തോക്കിന്‍ കുഴലില്‍ നിര്‍ത്തി കൂട്ടക്കുരുതി നടത്തിയിട്ട് അതിനെ ഒന്ന് അപലപിക്കാനോ,തള്ളി പ്പറയാനോ കേരളത്തിലെ ഹിജടകളയായ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രാഷ്ട്രീയ നേതാക്കള്‍ തയ്യാറായില്ല Read More…

മലയാളം ആസ്വാധനത്തിന്‍റെ പരിണാമത്തിലേക്ക് പുതിയൊരു കൈയൊപ്പ് കൂടെ; ആദ്യ സ്ക്രീന്‍ലൈഫ് ഇന്‍വെസ്റ്റിഗേഷന്‍ സീരീസ് ഒരുങ്ങുന്നു !!!

ഇന്ത്യക്ക് ദയനീയ പരാജയം

വിദ്യാർത്ഥികൾ ലഹരിയുടെ പിടിയിലോ? ഞെട്ടലോടെ കേരളം!

error: Content is protected !!