അടിമാലിയിൽ ട്രാവലർ മറിഞ്ഞ് മൂന്ന് മരണം

ഇടുക്കി: ഇടുക്കിയിൽ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു.11 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപമാണ് അപകടം നടന്നത്. തമിഴ്നാട്ടില്‍ നിന്ന് വിനോദ സഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *