കട്ടപ്പന ഇരട്ടയാർ റോഡിൽ വാഹനാപകടം; യുവാവിന് സാരമായി പരിക്കേറ്റു

കട്ടപ്പന ഇരട്ടയാർ റോഡിൽ വാഹനാപകടം; യുവാവിന് സാരമായി പരിക്കേറ്റു

കട്ടപ്പന: കട്ടപ്പന ഇരട്ടയാർ റോഡിൽ ഉണ്ടായ  വാഹനാപകടത്തിൽ യുവാവിന് സാരമായി പരിക്കേറ്റു. പേഴുംകവല ഭാഗത്തേയ്ക്ക് വന്ന ബൈക്കും, കട്ടപ്പന ഭാഗത്തേയ്ക്ക് പോയ ഓട്ടോറിക്ഷയും തമ്മിൽ ബി.എസ്. എൻ. എൽ ഓഫീസിന് സമീപം ജോ ഹോംസ് സ്ഥാപനത്തിൻ്റെ സമീപം ഇടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *