കട്ടപ്പന ഇടുക്കിക്കവലയ്ക്ക് സമീപം വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു

കട്ടപ്പന: കട്ടപ്പന ഇടുക്കിക്കവലയ്ക്ക് സമീപം റെനോൾട്ട് കാർ ഷേറൂമിന് മുമ്പിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടു. കട്ടപ്പന ഗവർൺമെൻ്റ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *