ഗതാഗതം തടസ്സപ്പെടും

ഉപ്പുതോട്: പതിനാറംകണ്ടം- ഉപ്പുതോട് റോഡില്‍ തൊട്ടിക്കട ജങ്ഷനിലുളള തകര്‍ന്ന കലുങ്ക് പുനര്‍നിര്‍മ്മിക്കുന്നതിനാല്‍ ഇതുവഴിയുളള ഗതാഗതം നാളെ (21) മുതല്‍ 60 ദിവസത്തേക്ക് തടസ്സപ്പെടുമെന്ന് ഇടുക്കി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *