ഇടുക്കി ജില്ലാ ക്യഷിത്തോട്ടത്തില്‍ ലേലം

ഇടുക്കി: അരിക്കുഴയിലെ ഇടുക്കി ജില്ലാ ക്യഷിത്തോട്ടത്തില്‍ സൂക്ഷിച്ചിരിക്കുന്ന 112 കിലോ കൊട്ടടക്ക വില്‍ക്കുന്നതിനുള്ള ലേലം ഏപ്രിൽ 9 ന് ഉച്ചക്ക് 3 ന് നടക്കും.

അപേക്ഷകള്‍ ഏപ്രിൽ 8 ന് പകല്‍ അഞ്ചു മണി വരെ സ്വീകരിക്കും. ആദ്യം ലേലം നടത്തുന്നതും പിന്നീട് ക്വട്ടേഷന്‍ തുറക്കുന്നതുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 278599

Leave a Reply

Your email address will not be published. Required fields are marked *