ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ വീട്ടുമുറ്റത്ത് നിന്നയാളെ കാട്ടാന ആക്രമിച്ച് കൊന്നു

വയനാട്: വയനാട്ടിൽ വീട്ടുമുറ്റത്ത് നിന്നയാളെ മതിൽ തകർത്ത് കാട്ടാന ആക്രമിച്ച് കൊന്നു. റേഡിയോ കോളർ ഘടിപ്പിച്ച കാട്ടനയാണ് ആക്രമണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *