വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.

ക്രിസ്ത്യൻ കോളേജ് ജംഗ്ഷനില്‍ ബൈക്കും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടം.

പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലി, ഫർസാൻ സലാം എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *