അറിയിപ്പുകൾ

ലേലപരസ്യം
                                                                                                      
പുറപ്പുഴ: പുറപ്പുഴ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജ് വളപ്പിലെ മരങ്ങള്‍ ഫെബ്രുവരി 27 രാവിലെ 11 ന് കോളേജ് വളപ്പില്‍ ലേലം ചെയ്യും. ഫെബ്രുവരി 26 ന് വൈകിട്ട് 4 മണിവരെ ദര്‍ഘാസുകള്‍ സ്വീകരിക്കും.

കവറിന് പുറത്ത് പുറപ്പുഴ പോളിടെക്നിക്ക് കോളേജ് വളപ്പിലെ മരങ്ങള്‍ എന്ന് രേഖപ്പെടുത്തണം.

ലേലവസ്തുക്കള്‍ ഫെബ്രുവരി 26 വരെയുളള പ്രവൃത്തി ദിവസങ്ങളില്‍ കോളേജ് പ്രിന്‍സിപ്പലിന്റെ  അനുമതിയോടെ രാവിലെ 10 നും വൈകിട്ട് 4 നും ഇടയ്ക്ക്  പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  04862 242140.

Leave a Reply

Your email address will not be published. Required fields are marked *